കണ്ണൂർ: ദീനുൽ ഇസ്ലാം സഭ മുൻ അസിസ്റ്റന്റ് മാനേജറും മുഴത്തടം ശാഖ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം ജയപ്രഭ നഗറിലെ കെ. മുഹമ്മദ് നിസാർ (64) നിര്യാതനായി. കണ്ണൂർ മേഖല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമാണ്. ഭാര്യ: ജമീല. മക്കൾ: നിജാസ്, ജസ്നി, മസ്നി. മരുമക്കൾ: മുഹ്സിൻ (തളിപറമ്പ്), അംനാസ് (കണ്ണൂർ സിറ്റി), നിഷാന (അഴീക്കോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.