കീഴാറ്റൂർ: പരേതനായ ആറങ്ങോട്ട് ശ്രീധരൻ നായരുടെ മകൻ ദേവരാജ് (47) നിര്യാതനായി. മാതാവ്: ഭാനുമതി. ഭാര്യ: നീതു. മക്കൾ: ദേവനന്ദ, ദേവന. സഹോദരങ്ങൾ: ജ്യോതിഷ്, ശോവിന്ദ രാജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.