കണ്ണൂർ: താഴെചൊവ്വ ചീപ്പ് റോഡിലെ ജസീതാസിൽ കെ.ടി. ഹനീഫ (45) നിര്യാതനായി. സൗദിയിൽ പ്രവാസി ആയിരുന്നു. അഹമ്മദ് കുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ജസീത. മക്കൾ: നഹല (കോഴിക്കോട് സർവകലാശാല കാമ്പസ് വിദ്യാർഥി), നബീല (കോയമ്പത്തൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: ഹാരിസ്, റിയാസ്, നൗഷാദ്, ജമീല.