പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് റോഡിൽ പയ്യന്നൂർ ഫർക്ക ഖാദി കേന്ദ്രത്തിന് സമീപം അക്കാളത്ത് നബീസുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സഫിയ, മറിയം, അബ്ദുൽ സലാം, ജമീല, ആയിഷ, സുബൈദ, സക്കീന (അംഗൻവാടി, കാറമേൽ). മരുമക്കൾ: സഫിയ, അസൈനാർ, അബ്ദുല്ല, ഇബ്രാഹിം (കാസർകോട്), അബ്ദുല്ല, പരേതരായ അബൂബക്കർ, ഹുസൈൻ.