ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പാവൂർ തമ്പായി (77) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പു. പിതാവ്: പരേതനായ ചിറ്റീരെ കുഞ്ഞമ്പു. മാതാവ്: പരേതയായ പാവൂർ പാറു അമ്മ. മക്കൾ: ശകുന്തള, പരേതനായ വിജയൻ. മരുമകൻ: രാമകൃഷ്ണൻ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, നാരായണൻ, പരേതയായ മാധവി.