കണ്ണൂർ: മുണ്ടയാട് ‘അൻസാറിൽ’ ഇടയ്ക്കണ്ടി ഹഫ്സത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. അബ്ദുറഹിമാൻ. മക്കൾ: സീനത്ത്, മുഹമ്മദ് അസ്ലം (അബൂദബി), അസീം, ഫസൽ (സിറ്റി ചാനൽ), പരേതയായ സുൽഫത്ത്. മരുമക്കൾ: സി.പി. മുഹമ്മദലി, തമീമ ബാനു, ഡോ. നിഷ, സിബി നാസർ.