ഉളിയിൽ: നരയംപാറയിലെ പള്ളി കയ്യിൽ ഹൗസിൽ പരേതനായ പാനേരി കുഞ്ഞാമുവിന്റെ ഭാര്യ ആയിഷ (അയിസോമ -80) നിര്യാതയായി. മക്കൾ: ബഷീർ, അഷറഫ് (ചിക്കൻ സ്റ്റാൾ, നരയംപാറ), ബുഷ്റ, സമദ് (അധ്യാപകൻ, മുബാറക് ഹൈസ്കൂ ൾ, തലശ്ശേരി), അഹദ് (ദുബൈ), സലാം, പരേതയായ ഷരീഫ. മരുമക്കൾ: ജമീല, സീനത്ത്, കുഞ്ഞഹമ്മദ്, നദീറ (അധ്യാപിക), ഫൗസിയ, ഫസീല.