പാലേരി: കിഴക്കയിൽ മീത്തൽ കല്യാണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശൈലജ (പയ്യോളി), സജിനി (തൊട്ടിൽപാലം), ദിനേശൻ (മാബുനി കരാട്ടേ സ്കൂൾ, കൂത്താളി). വാസന്തി (കല്ലോട്). മരുമക്കൾ: ശ്രീധരൻ, ബബിത, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ (കല്ലോട്), ദേവി (മൂലാട്), പരേതരായ ഗോപാലൻ, രാഘവൻ, കാർത്ത്യായനി, അമ്മു, ജാനു. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.