പേരാമ്പ്ര: എടവരാട് കൈപ്രം വലിയ പീടികയിൽ മറിയം (75) നിര്യാതയായി. സഹോദരങ്ങൾ: വി.പി. കദീശ, ഖാസിം (മൂരികുത്തി), നഫീസ (മൂരികുത്തി), വി.പി. ഹമീദ്, സഫിയ (എടവരാട്), ജമീല (കല്ലോട്), വി.പി. സലാം, പരേതരായ അമ്മത്, ഫാത്തിമ, മൊയ്തു.