കൊടുവള്ളി: വാവാട് കുയ്യൊടിയിൽ അനുരാഗ് (31) നിര്യാതനായി. പിതാവ്: കൃഷ്ണൻ കുട്ടി. മാതാവ്: ശ്രീമതി. ഭാര്യ: ഷൈനി. മക്കൾ: അലൻ, അദ്വിക്. സഹോദരൻ: മനു. സംസ്കാരം ശനിയാഴ്ച.