എളേറ്റിൽ: ചളിക്കോട് മുള്ളുക്കണ്ടി പി.സി. മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സക്കീന ഒതയോത്ത്. പിതാവ്: പരേതനായ പി.സി. ഇബ്രാഹിം. മാതാവ്: ഖദീജ. മക്കൾ: ബാസിത്, സാബിത്ത്, സിനാൻ (പ്ലസ് ടു വിദ്യാഥി, കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ), അജ്മൽ (ജർമനി), അസ് ലം (പാലായി). സഹോദരങ്ങൾ: മജീദ് (ചെമ്പ്രകുണ്ട), റംല (വി.ഒ.ടി), ജമീല (കട്ടിപ്പാറ), റെയ്ഹാനത്ത് (കട്ടിപ്പാറ).