താമരശ്ശേരി: വള്ളിയാട് മൂപ്പൻകുഴി താമസിക്കുന്ന പുഴംകുന്നുമ്മൽ മറിയ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: മുഹമ്മദ്, പരേതനായ മൊയ്തു, ഹമീദ്, കുഞ്ഞായിശ, മജീദ്, റസാഖ്. മരുമക്കൾ: കദീജ, ജമീല, നഫീസ, സെയ്ദ്, സാബിറ, ഷാഹിദ.