കോഴിക്കോട്: ഒടുമ്പ്ര കള്ളിക്കുന്ന് വാരിയത്ത് മേത്തൽ കെ. സത്യൻ (52) നിര്യാതനായി. സി.പി.എം കള്ളിക്കുന്ന് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുജിന (അപെക്സ് സ്കൂൾ). മക്കൾ: അവന്തിക, അഭിനവ്. പിതാവ്: പരേതനായ കീരപ്പൻ. മാതാവ്: കാളി. സഹോദരി: സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച.