ഫറോക്ക്: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചെറുവണ്ണൂർ മായഞ്ചേരി പറമ്പിൽ താമസിക്കുന്ന തയ്യിൽ മൊയ്തീൻ കോയ (85) നിര്യാതനായി. ഭാര്യമാർ: നഫീസ, കദീജ. മക്കൾ: മുഹമ്മദ് കോയ (കുഞ്ഞിമോൻ), നിസാർ, നൗഷാദ്, നിയാസ്, നൂർജഹാൻ, ഷംസീറ. മരുമക്കൾ: ഉമ്മർ, അബ്ദുൽ റഹീം, ആയിഷ, സക്കീന, ഫൗസിയ, സഹല.