നല്ലളം: എണ്ണപാടം കൊടവന കുഞ്ഞീബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കോയ. മക്കൾ: ശരീഫ്, ഇസ്മയിൽ, റിയാസ്, മുജീബ്, കമറുന്നീസ, ഷംഷാദ്, സെറീന. മരുമക്കൾ: അബൂബക്കർ, കോയഹസൻ, ജുനൈസ്, നദീറ, സൗദ, സാഹിറ, റിജില.