ഒളവണ്ണ: കെടങ്ങത്ത് മീനാക്ഷി (80) നിര്യാതയായി. ദേശാഭിമാനി മുൻ ജീവനക്കാരിയാണ്. മക്കൾ: സുജാത, സുനിത, സുചിത്ര, സുൽജിത്ത് (ലാലു). മരുമക്കൾ: പരേതനായ രാജൻ, മണി, ശശാങ്കൻ, മൃദുല. സഞ്ചയനം ഞായറാഴ്ച.