ചെലവൂർ: പായോട്ട് താമസിക്കുന്ന ചെറുകുട്ടാമഠം സന്തോഷ് കുമാർ സി.എം (48) നിര്യാതനായി. മെഡിക്കൽ റെപ്രസെന്റേറ്റിവായിരുന്നു. പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ (ബേപ്പൂർ പോർട്ട് ഓഫിസ്). മാതാവ്: പരേതയായ രാധമ്മ (വള്ള്യേക്കാട്ട്). ഭാര്യ: വിനയ. മക്കൾ: ഗൗതം കൃഷ്ണ, കൈലാസ് നാഥ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സതീദേവി, രജനി, സജിത (സിറ്റി കോഓപറേറ്റിവ് ബാങ്ക്, കൊയിലാണ്ടി). സഞ്ചയനം ഞായറാഴ്ച.