ഗുരുവായൂർ: തൊഴിയൂർ മാളിയേക്കൽ പടിക്കു സമീപം വലിയകത്ത് കുറ്റിപ്പുറത്തയിൽ സൈദുമുഹമ്മദ് (കുഞ്ഞിമോൻ-78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷെഫീർ, ഷെഫീഖ്, സോഫിയ, ഫസ്ന. മരുമക്കൾ: ഷെജിൻ, ഷുക്കൂർ, ബിൻസി, ഫമീല.