ചാവക്കാട്: ഒരുമനയൂർ തൈക്കടവ് പരേതനായ അഹമ്മുവിന്റെ മകൻ വലിയകത്ത് അബ്ദുൽ കരീം (88) നിര്യാതനായി. ഭാര്യ: നഫീസക്കുട്ടി.