കുന്നംകുളം: വടുതല കൊമ്പത്ത് മൊയ്തുണ്ണിയുടെ ഭാര്യ ഉമ്മു (ഉമ്മുത്ത -84) നിര്യാതയായി. മക്കൾ: മജീദ്, സീനത്ത്. മരുമക്കൾ: റഷീദ് (ഗ്ലോബ് ചാവക്കാട്), രഹന.