എറിയാട്: മാടവന അബ്ദുല്ല റോഡിന് വടക്ക് പരേതനായ വലിയവീട്ടിൽ അബ്ദുക്കുട്ടിയുടെ മകളും തരുപീടികയിൽ ഷാജഹാന്റെ ഭാര്യയുമായ സാബിറ (55) നിര്യാതയായി.
മക്കൾ: സിറാജുദ്ദീൻ, ഷിജാസ്, ഷജില. മരുമക്കൾ: അൻസില, ഷാഫിയ, സലിം. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാടവന മസ്ജിദുൽ ബദരിയ മഹല്ല് ഖബർസ്ഥാനിൽ.