പട്ടാമ്പി: തിരുവേഗപ്പുറ പൈലിപ്പുറം കുട്ടേപറമ്പിൽ കുളത്തിങ്ങൽ പരേതനായ കുഞ്ഞിമരക്കാരുടെ മകൻ സൈതലവി (കുഞ്ഞിപ്പ -51) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുലൈഖ. മക്കൾ: സുഹൈൽ, ഖുവൈത്ത്, ശുഐബ്, സുഫൈൽ.