കല്ലടിക്കോട്: കാഞ്ഞിരാനി മുഹമ്മദ് കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാമ്മ. മക്കൾ: അബ്ദുൽ കരീം, സുലൈമാൻ, മസൂദ്, ഫാത്തിമ, ബുഷ്റ, റംല. മരുമക്കൾ: അലി, ഹമീദ്, ഇബ്രാഹിം, സക്കീന, വാഹിദ, ഫാസില. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.