പട്ടാമ്പി: ആമയൂർ ഓടുപാറ പരേതനായ മണിഹാജിയുടെ ഭാര്യ ആസ്യ (65) നിര്യാതയായി. മക്കൾ: മുസ്തഫ, ബഷീർ, നൗഷാദ്, സുഹറ, മിസ്രിയ, സഫിയ. മരുമക്കൾ: ഷെരീഫ, താജുന്നീസ, നൂർജഹാൻ, സിദ്ദീഖ്, ബഷീർ, റസാഖ്.