പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ഓടുപാറ മണ്ണേങ്ങൽ ചേരിക്കല്ലിമ്മൽ ഇയ്യാത്തു ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. പരീക്കുട്ടി.
മക്കൾ: മൊയ്തീൻ, കുഞ്ഞിമുഹമ്മദ് കുട്ടി, മജീദ് (പ്രവാസി കോൺഗ്രസ് കൊപ്പം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്), കോയ, ബാബു, സുഹറ, സുലൈഖ. മരുമക്കൾ: ഖദീജ. സുലൈഖ, സുമയ്യ, മിസ് രിയ്യ, സൽമ, കുഞ്ഞാലൻ, ഉസ്മാൻ.