അലനല്ലൂർ: ഭീമനാട് വടശ്ശേരിപ്പുറം പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ നാലകത്ത് ഹംസ (78) നിര്യാതനായി. ഭാര്യ: കളത്തിൽ ആയിഷ (തിരുവിഴാംകുന്ന്). മക്കൾ: ജാഫർ, അൻവർ (ഷാർജ) ഹകീകത്ത്, ഹസനത്ത്, സഫ്വത്ത്, ഷംനത്ത്.
മരുമക്കൾ: തോട്ടാശ്ശേരി നദീറ (കരിങ്കല്ലത്താണി), കളത്തിൽ ഖദീജ (കച്ചേരിപ്പടി), ചുണ്ടമ്പറ്റ അബൂബക്കർ (കുന്നമംഗലം), പുതിയപുരയിൽ സക്കീർ ഹുസൈൻ (ആലുവ), വില്ലൻ മുഹമ്മദാലി (ചിറപ്പാടം), തോണൂരാൻ അൻവർ (കണ്ണംകുണ്ട്).