മമ്പാട്: ടാണയിലെ പരേതനായ പനങ്ങാടൻ ബാപ്പുട്ടിയുടെ മകൻ ഷുക്കൂർ (56) ദമാമിൽ നിര്യാതനായി. ദമാം ഖത്തീഫ് ഏരിയ കെ.എം.സി.സി ചെയർമാനാണ്. മാതാവ്: ആമിന. ഭാര്യ: സാജിത. മക്കൾ: സുജു സിയാസ്, സിയാന സുനു, ഷിഫ് ല. മരുമക്കൾ: വാഹിദ, നിഷാദ്, ഹംസ.