എടയൂർ: പീടികപ്പടി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും എടയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമായ മാടമ്പത്ത് പള്ളിയാലിൽ മുഹമ്മദ്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ.
മക്കൾ: ഷൗക്കത്തലി, റസീന, സാജിദ, ലുബ്ന, സെമീറ. മരുമക്കൾ: റസാക്ക് -പാങ്ങ്, അസീസ് -പുലാമന്തോൾ, സലാം -കടന്നമണ്ണ, മുഹമ്മദാലി -കൊളത്തൂർ, കദീജ. സഹോദരങ്ങൾ: കദിയക്കുട്ടി, മരക്കാർ, ആയിശ, നഫീസ, റുക്കിയ, സഫിയ്യ.