പുളിക്കല്‍: അരൂര്‍ കല്ലറ കാളാട്ടുമ്മല്‍ മുഹമ്മദ് ഹാജി (കുഞ്ഞുട്ടി ഹാജി -82) നിര്യാതനായി. അരൂരിലെ വ്യാപാരിയും മസ്ജിദുസ്സലാം പള്ളി കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റുമായിരുന്നു.
ഭാര്യമാര്‍: ഖദീജ, സുബൈദ. മക്കള്‍: അബ്ദുല്‍ അസീസ്, സുഹറ, അബ്ദുല്‍ ബഷീര്‍, ഖാലിദ്, സലീം (മാധ്യമപ്രവര്ത്തകന്), സിറാജുദ്ദീന്, ശിഹാബുദ്ദീന്, മുഹ്സിന.
മരുമക്കള്‍: മുഷ്താഖ്, അന്‍സാര്‍, ഫസീല, റിസ്വാന, ഹബീബ, കശ്മീര, ജുമാന ഹസീം, ബിനിഷ. സഹോദരങ്ങള്‍: അലവിക്കുട്ടി, വീരാൻകുട്ടി, മോനുദ്ദീന്‍, അബൂബക്കര്‍.