തേഞ്ഞിപ്പലം: ദേവതിയാൽ കടകുളത്ത് ഇരുപ്പത്താൻകുഴി ബിച്ചിക്കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നശീത്ത്, നസൂഹ് (അബൂദബി), സഫൂഹ് (മസ്കത്ത്).
മരുമക്കൾ: ഫസീല, മുഹ്നിഷ, ഫിദ. സഹോദരങ്ങൾ: മുഹമ്മദ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതനായ വീരാവുണ്ണി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നെടുങ്ങോട്ടുമാട് ജുമാമസ്ജിദിൽ.