പെരിമ്പലം: എണങ്ങാംപറമ്പിൽ തണ്ടായത്ത് കളത്തിങ്ങൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ആമിന (74) നിര്യാതയായി.മക്കൾ: ഹബീബ് റഹ്മാൻ (റിയാദ്), അബ്ദുൽ റഷീദ്. മരുമക്കൾ: ഫാഹിമ ഒലിപ്പുഴ, സീമ പെരിന്തൽമണ്ണ.