അലനല്ലൂർ: ചളവ താണിക്കുന്ന് പരേതനായ മണ്ണേങ്ങൽ ഉണ്ണീന്റെ മകൻ മുഹമ്മദ് (65) നിര്യാതനായി. മാതാവ്: പരേതയായ ഇണ്ണിപ്പാത്തു. ഭാര്യ: നബീസ. മക്കൾ: ഫൈസൽ ബാബു, ഫസലുദ്ദീൻ, ജസീൽ, ഫസീല.
മരുമക്കൾ: റജീന, സെമീറ, ജംഷീല, ഫിറോസ്. സഹോദരങ്ങൾ: ഉമ്മർ, സൈതാലി, കദീജ, നഫീസ, ജമീല. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കരുവരട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.