ആനക്കര: വെള്ളാളൂര്‍ പുത്തന്‍പീടികയില്‍ കുഞ്ഞുമരക്കാര്‍ (കുഞ്ഞാക്ക-99) നിര്യാതനായി. മക്കള്‍: മൊയ്തീന്‍കുട്ടി (ബാവ), ഫാത്തിമ. മരുമക്കള്‍: ലത്തീഫ്, കദീജ.