പത്തിരിപ്പാല: മണ്ണൂർ പുതുക്കുളങ്ങര വീട്ടിൽ പരേതനായ ഉമ്മറിന്റെ ഭാര്യ നബീസ (77) നിര്യാതയായി. മക്കൾ: സൈതൂൺ, സഫിയ, ജമാൽ, ഷക്കീന, ആയിഷ, മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ റസാക്ക്. മരുമക്കൾ: മൊയ്തീൻ, ഷുക്കൂർ, നസീറ, അസ്ലം ഖാൻ, സുലൈമാൻ, ഷംല, ഷിഫാന.