പത്തിരിപ്പാല: അതിർകാട് കല്ലിങ്കൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: ഷീല, ഗീത, ഗിരീഷ്. മരുമക്കൾ: ഗംഗാധരൻ, രാമകൃഷ്ണൻ, സജിന. സഹോദരങ്ങൾ: വേലായുധൻ, സരോജിനി, ശാന്ത, രാജൻ.