ശ്രീകണ്ഠപുരം: ചുഴലി ചാലിൽവയൽ വരിഞ്ഞത്തെ കുന്നുംപുറത്ത് പുതിയ പുരയിൽ കെ.പി. മൊയ്തീൻ (71) നിര്യാതനായി.
ഭാര്യ: അഫ്സത്ത്. മക്കൾ: അഷ്റഫ്, മുഹമ്മദ് കുഞ്ഞി, താഹിറ, അഫ്സൽ, ഹസീന.
മരുമക്കൾ: ഇബ്രാഹിം, ഷക്കീർ, റഷീദ, മുനീറ, രഹന. സഹോദരങ്ങൾ: ആയിഷ, കദീജ, അസ്മ, അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി).