കാട്ടാമ്പള്ളി: സ്വദേശി കീരിയാട് സിമന്റ് ഗോഡൗണിനു സമീപം താമസിക്കുന്ന എം.എ. മഹമൂദ് (63) നിര്യാതനായി. ഭാര്യ: കണ്ടേൻ സൗദ.മക്കൾ: റഷീദ, റിഷാദ്, റാഷിദ, ഇക്ബാൽ.