ഏഴിലോട്: ചട്ടിക്കാട് നമ്പീശൻ റോഡിന് സമീപത്തെ രാമനാടൻ ശശീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുലോചന മണപ്പറമ്പിൽ. മക്കൾ: അനൂപ് (എഫ്.എം.സി.ജി ഏരിയ മാനേജർ, എറണാകുളം), ഷംന, ഷൽന (അധ്യാപിക, ചാലക്കുടി). മരുമക്കൾ: ചിത്ര (അക്കൗണ്ടന്റ്, നിറപറ എറണാകുളം), പ്രജിത്ത് (ഖത്തർ), പ്രവീൺ (ബിസിനസ്, എറണാകുളം). സഹോദരങ്ങൾ: കൃഷ്ണൻ, ദേവി (വെള്ളൂർ), പരേതയായ കാർത്യാനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അറത്തിപ്പറമ്പ് പൊതുശ്മശാനത്തിൽ.