കാട്ടാമ്പള്ളി: കുതിരത്തടം റോഡിൽ കുരിക്കൾ ലാംബേത്ത് ഹൗസിൽ റഷീദ് (62) നിര്യാതനായി. വളപട്ടണം സ്വദേശിയാണ്. ഭാര്യ: കുരിക്കൾ ലാംബേത്ത് നബീസു. മക്കൾ: സ്വലാഹുദ്ദീൻ, ഷഫീഖ്, സഫീർ, ഷബീർ, മുഹ്സിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.