കുറ്റിക്കകം: തെരുവിലെ കതിരൻ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കതിരൂ കമല (കോട്ടയമ്പ്രം). മക്കൾ: പ്രീത (ഹൈദരാബാദ്), ബിന്ദു (കണ്ണൂർ കോർപറേഷൻ), സിന്ധു (മാങ്ങാട്), പ്രിയ (കൂത്താളി), സുജിത്ത് (ഷാർജ). മരുമക്കൾ: സുരേന്ദ്രൻ (മയ്യിൽ), പ്രേമൻ (വടകര), ഗംഗാധരൻ (മാങ്ങാട്), ചന്ദ്രൻ (കൂത്താളി), സോന (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: പാഞ്ചാലി, ചന്ദ്രൻ, സഹദേവൻ (സ്നേഹ വീവിങ്സ് കിഴുന്നപ്പാറ), വിനായകൻ. രാധ, പരേതയായ ചന്ദ്രി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാളികപ്പറമ്പ് പൊതു ശ്മശാനത്തിൽ.