ആനക്കര: കൂടല്ലൂർ തെക്കെ വളപ്പിൽ അബ്ദുല്ലക്കുട്ടി (അല്ലുക്ക-80) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: അബ്ദുമോൻ, സിദ്ദീഖ്, ജമീല, സലീന, പരേതനായ മുസ്തഫ. മരുമക്കൾ: ഷമീറ, ഷഹന, അഫീഫ.