ആലത്തൂർ: ടൗൺ മൂച്ചിക്കാട്ടിൽ താമസിച്ചിരുന്ന പരേതനായ അബ്ദുൽ ഖാദറിന്റെ മകൾ സൽമക്കുട്ടി (63) വെങ്ങന്നൂർ പറയക്കോട്ടിലെ വീട്ടിൽ നിര്യാതയായി.
മാതാവ്: പരേതയായ ഖദീജ. ഭർത്താവ്: ഇബ്രാഹിം. മക്കൾ റസീന (ഉമ്മു), നസീറ. മരുമക്കൾ: മുഹമ്മദ്ഷരീഫ്, മൻസൂർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.