തലശ്ശേരി: പൊന്ന്യം സ്രാമ്പി സബ് സ്റ്റേഷൻ റോഡിലെ റയ്യാൻ വീട്ടിൽ മുഹമ്മദ് അലി (83) നിര്യാതനായി. റിട്ട. മെക്കാനിക്കൽ എൻജിനീയറായിരുന്നു (ഡിഫൻസ് സെക്ഷൻ ഹെഡ്). ഭാര്യ: ടി.കെ റംല. മക്കൾ: മെഹറുന്നിസ, ഷഹനാസ്, ഷമീം റിഹാന. മരുമക്കൾ: അബ്ദുൽ ജബ്ബാർ, നസീർ കോമത്ത്. സഹോദരങ്ങൾ: മുഹമ്മദ് കാസിം, മറിയം ബീബി, പരേതനായ അബ്ദുൽ ഷുക്കൂർ.