പത്തിരിപ്പാല: മാങ്കുറുശി പൂളക്കൽ പറമ്പിൽ പരേതനായ ചാമിയുടെ മകൻ രാധാകൃഷ്ണൻ (47) നിര്യാതനായി. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: രാധ, രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ശ്മശാനത്തിൽ.