ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ പുതിയ പുരയിൽ നാരായണി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പുതിയപുരയിൽ കൃഷ്ണൻ, പരേതരായ കല്യാണി, തമ്പായി, അമ്പു, നാരായണൻ.