വളാഞ്ചേരി: കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി മൊയ്തീൻകുട്ടി ഗുരുക്കൾ (മാനു-75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, ഫൈസൽ, മജീദ്, സബ്ന. മരുമക്കൾ: സബ്ന, ബിൻസി, ഹൈറുന്നിസ, സിദ്ദീഖ് (മുതുതല).