വാഴക്കാട്: ആക്കോട് വിരിപ്പാടം പനയംതൊടിക സഫ്വാൻ (35) നിര്യാതനായി. പിതാവ്: സൈതലവി ചെറുപ്പ. മാതാവ്: സാറ വിരിപ്പാടം. ഭാര്യ: റുബീദ ചെറിയോടത്ത് പള്ളിയാളി. മക്കൾ: റയാൻ, നൂഹ്.