വൈരങ്കോട്: തൊട്ടി വളപ്പിൽ അഹമ്മദ് കുട്ടിയുടെ മകൻ കുഞ്ഞാലി ഹാജി (73) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യമാർ: ആബിദ, പരേതയായ ഇയ്യാത്തുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ അമീർ (ഡയറക്ടർ ഹയാത്ത് ഗോൾഡ്. വളാഞ്ചേരി), ലൈല, മുംതാസ്, ഹസീന, ഷബ്ന.
മരുമക്കൾ: മുസ്തഫ (കുറുമ്പടി), സലീം (വളാഞ്ചേരി), റിയാസ് (വെങ്ങാട്), നൗഫൽ (പുല്ലൂർ), ഷഹ്ന (പട്ടർനടക്കാവ്). സഹോദരങ്ങൾ: മുഹമ്മദ്, അലി ഹാജി, അബ്ദു റസാക്ക് ഹാജി, മൂസക്കുട്ടി (ഇരുവരും റാസൽ ഖൈമ), ഫാത്തിമ (പട്ടർനടക്കാവ്), സൈനബ (എടക്കുളം).