മഞ്ചേരി: ആമയൂർ പൂളക്കോട് ആശാരിക്കണ്ടി കേളുക്കുട്ടി (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേശൻ, ഷാജിമോൻ, രാജേഷ്. മരുമക്കൾ: യമുന, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.