കൊണ്ടോട്ടി: കുറുപ്പത്ത് പരേതനായ ചെക്കുമരക്കാരകത്ത് കുഞ്ഞുമുട്ടി മാസ്റ്ററുടെ മകന് മുഹമ്മദ് അബ്ദുറഹ്മാന് (77) നിര്യാതനായി. കൊട്ടുക്കര എല്‍.പി സ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അനസ് യാസിന്, റൈഹാനത്ത്, ഷഹനാസ്, സെലീല. മരുമക്കള്‍: റഷീദ്, ഫൈസല്‍, സുബീറ, മുസ്തഹിന.